കലാമാമാങ്കത്തിന്റെ രണ്ടാംദിനം, മുന്നില്‍ കോഴിക്കോട്, ഇന്ന് വേദിയില്‍ 60 ഇനങ്ങള്‍
കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിലവിലെ ചാമ്പ്യന്‍മാരായ കോഴിക്കോടാണ് ഇപ്പോള്‍ മത്സരത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. കലോത്സവത്തില്‍ 212 പോയിന്റുമായാണ് ജില്ലയുടെ കുതിപ്പ്. തൊട്ടുപിന്നാലെ ...