കേരളത്തിന് ഭാഗ്യം കൊണ്ടുവരുന്ന ഭാഗ്യക്കുറി; വരുമാനം 9021 കോടി; വരും വര്‍ഷം 11863 കോടി രൂപയാകുമെന്നും ധനമന്ത്രി
തിരുവനന്തപുരം: ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ഭാഗ്യക്കുറി വിറ്റുവരവ് കോടി രൂപയായി ഉയര്‍ന്നതായി ധനമന്ത്രി തോമസ് ഐസക്. 2014-15 ല്‍ 5441.84 കോടി രൂപയായിരുന്ന വിറ്റുവരവാണ് 2017-2018 ...