സംസ്ഥാന വ്യവസായ സംരക്ഷണ സേന വിപുലീകരണവുമായി സര്‍ക്കാര്‍; രണ്ടായിരം തസ്തികകള്‍ സൃഷ്ടിക്കും
തൃശ്ശൂര്‍: സംസ്ഥാന വ്യവസായ സംരക്ഷണ സേന വിപുലീകരണവുമായി സംസ്ഥാന സര്‍ക്കാര്‍. രണ്ടു ഘട്ടങ്ങളിലായി സുരക്ഷാ ഉദ്യോഗസ്ഥരുടെ രണ്ടായിരം തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ധനവകുപ്പ് മുന്നോട്ടുവെച്ച നിബന്ധനകള്‍ ...