കൊച്ചിയിലും അടിമുടി മാറ്റം; വികസനത്തിനായി വകയിരുത്തുന്നത് 6000 കോടി; ഓഖി ഫണ്ടില്‍ സോഷ്യല്‍ ഓഡിറ്റ്, തീരദേശ മേഖലയ്ക്കും മത്സ്യതൊഴിലാളി ക്ഷേമത്തിനും വമ്പന്‍ പ്രഖ്യാപനങ്ങള്‍
തിരുവനന്തപുരം: കൊച്ചിയിലും അടിമുടി മാറ്റത്തിന് തുടക്കമിടാന്‍ പിണറായി സര്‍ക്കാര്‍. കൊച്ചിയുടെ വളര്‍ച്ചയ്ക്കായി ഇത്തവണ ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നത്. കൊച്ചിയപടെ വികസനത്തിനായി വകയിരുത്തുന്നത 6000കോടിയാണെന്ന് മന്ത്രി തോമസ് ...