ഹാമർ വീണ് പരിക്കേറ്റ കുട്ടിയുടെ നിലയിൽ മാറ്റമില്ല; സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റ് നിർത്തി വെച്ചു; ആരോപണങ്ങൾ ശക്തം
പാലാ: സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റ് നിർത്തി വെച്ചു. മീറ്റിനിടെ ഇന്നലെ വൊളന്റിയറായ കുട്ടിയുടെ തലയിൽ ഹാമർ വീണ് ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തിലാണ് മീറ്റ് നിർത്തിവെയ്ക്കാൻ തീരുമാനമുണ്ടായത്. ...