ആറ് പേർക്ക് പുതുജീവൻ നൽകി സെൽവിൻ വിടവാങ്ങി; അതീവ ദുഃഖത്തിലും അവയവദാനത്തിന് മുൻകൈയെടുത്ത ഭാര്യക്ക് നന്ദി പറഞ്ഞ് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആറ് പേർക്ക് മരണത്തിലൂടെ പുതുജീവൻ നൽകി കണ്ണീരോർമ്മയായി മാറി സെൽവിൻ ശേഖർ(36). തമിഴ്നാട് കന്യാകുമാരി വിളവിൻകോട് സ്വദേശിയായ സെൽവിന്‍ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെയാണ് അവയവങ്ങൾ ദാനം ...