അമ്മയുടെ സംസ്കാരത്തിന് സഹോദരന് പങ്കെടുത്തില്ല : സഹോരപുത്രനെ യുവതി കുത്തിപ്പരിക്കേല്‍പ്പിച്ചു
ഭോപ്പാല്‍ : അമ്മയുടെ സംസ്കാരത്തിന് സഹോദരന് പങ്കെടുക്കാത്തതില്‍ ക്ഷുഭിതയായി യുവതി സഹോദരപുത്രനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മധ്യപ്രദേശിലെ ഭോപ്പാലില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ പത്ത് വയസ്സുകാരനെ ആശുപത്രിയില്‍ ...