മാര്‍ക്ക് അല്ല അവന്റെ വിജയത്തിലാണ് അഭിമാനം: കഷ്ടിച്ച് പത്ത് പാസായ മകന്റെ വിജയം ആഘോഷിച്ച് മാതാപിതാക്കള്‍
മുംബൈ: ഫുള്‍ പ്ലസുകളും ഫുള്‍ മാര്‍ക്കുകളുമാണ് എപ്പോഴും ആഘോഷിക്കപ്പെടാറുള്ളത്. ജയിച്ചവരെല്ലാം അര്‍ഹിക്കുന്നതാണ് മികച്ച അഭിനന്ദനങ്ങള്‍. അത്തരത്തില്‍ ഒരു മികച്ച മാതൃകയാണ് ഒരു മാതാപിതാക്കള്‍ കാണിക്കുന്നത്. കഷ്ടിച്ച് പരീക്ഷയില്‍ ...