23+17=30! മൂല്യനിര്‍ണയം നടത്തിയ അധ്യാപകന്‍ മാര്‍ക്ക് കൂട്ടിയപ്പോള്‍ പിഴവ്, പത്താംക്ലാസുകാരന് എ പ്ലസ് നഷ്ടം; സംഭവിച്ചത് ഗുരുതര പിഴവ്
കണ്ണൂര്‍: കണ്ണൂരില്‍ പത്താംക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയം നടത്തിയ അധ്യാപകന്‍ മാര്‍ക്ക് കൂട്ടി എഴുതിയപ്പോള്‍ സംഭവിച്ചത് വന്‍ പിഴവ്. ഇതോടെ വിദ്യാര്‍ത്ഥിക്ക് അര്‍ഹമായ എ പ്ലസ് നഷ്ടമായി. കണ്ണൂര്‍ ...