മാപ്പ് സാക്ഷിയായി കോടതി അംഗീകരിച്ചു: സ്വർണ്ണക്കടത്ത് കേസിൽ സന്ദീപ് നായർക്ക് ജാമ്യം
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർക്ക് ജാമ്യം ലഭിച്ചു. എന്നാൽ പുറത്തിറങ്ങാനാകില്ല. കസ്റ്റംസ് കേസിൽ കോഫെപോസ ചുമത്തിയതിനാലാണ് ഇത്. ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ ...