‘യുവതികളെ… ശബരിമലയില്‍ പോകരുത്, അയ്യപ്പനെ ബഹുമാനിക്കൂ! ആചാരങ്ങള്‍ക്ക് വില കല്പ്പിക്കണം’ ഹിന്ദുത്വത്തെ സംരക്ഷിക്കണമെന്ന് അപേക്ഷിച്ച് ശ്രീ റെഡ്ഡി
മുംബൈ: ശബരിമല യുവതീപ്രവേശനത്തെ വിമര്‍ശിച്ചും ഹിന്ദുത്വത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും തെലുങ്ക് നടി ശ്രീ റെഡ്ഡി രംഗത്ത്. ശബരിമലയില്‍ പെണ്‍കുട്ടികള്‍ പോകുന്നത് നിര്‍ത്തണമെന്നും ആചാരങ്ങള്‍ക്ക് വില കല്പ്പിക്കണമെന്നും ശ്രീ റെഡ്ഡി ...