വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ആശുപത്രി വിട്ടു
വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബക്കാരെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ആശുപത്രി വിട്ടു. സെപ്റ്റംബര്‍ പത്തിനാണ് വാഹനാപകടം ഉണ്ടായത്. വാഹനാപകടത്തില്‍ ശ്രുതിക്ക് ഇരുകാലുകള്‍ക്കും പരിക്കേറ്റിരുന്നു. തുടരെയുണ്ടായ ...