ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്ത ബസിന് കൈകാണിച്ചിട്ട് നിര്‍ത്തിയില്ല; നിര്‍ത്തിയത് പത്ത് കിലോമീറ്റര്‍ അകലെ; യാത്രക്കാരന് ബസുടമ 20,000 രൂപ നഷ്ടപരിഹാരം നല്കാന് വിധി
കാഞ്ഞങ്ങാട്: ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തുനിന്നിട്ടും യുവാവിനെ കയറ്റാതെ പോയ ബസിന് പണി കൊടുത്ത് കാസര്‍കോട് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം. യാത്രക്കാരനെ കയറ്റാതെ ബസ് ...