ശ്രീനഗര്‍-ഷാര്‍ജ സര്‍വീസ് : വ്യോമപാത അനുവദിക്കണമെന്ന് പാകിസ്താനോട് ഇന്ത്യ
ന്യൂഡല്‍ഹി : ശ്രീനഗര്‍-ഷാര്‍ജ വിമാന സര്‍വീസിനായി വ്യോമപാത അനുവദിക്കണമെന്ന് പാക്സിതാനോട് അനുമതി തേടി ഇന്ത്യ. കഴിഞ്ഞ മാസം ഫ്ളാഗ് ഓഫ് ചെയ്ത ഗോ ഫസ്റ്റ് യാത്രാവിമാനത്തിന് വ്യോമപാത ...