പ്രവാസി മലയാളികള്‍ കനിഞ്ഞു; ശ്രീലങ്കന്‍ യുവതിക്കും കുട്ടികള്‍ക്കും ലഭിച്ചത് പുത്തന്‍ വീട്
ദമാം: പ്രവാസികളുടെ സഹായത്താല്‍ ശ്രീലങ്കന്‍ യുവതിക്കും കുട്ടികള്‍ക്കും വീടൊരുക്കി. പത്തനംതിട്ട വാഴമുട്ടം സ്വദേശി അജി ഫിലിപ്പിന്റെ ഭാര്യയും ശ്രീലങ്കക്കാരിയുമായ ദുല്‍പ്പയ്ക്കും മക്കള്‍ക്കുമാണ് വീടൊരുക്കിയത്. പത്തനംതിട്ട ജില്ലയില്‍ പൂക്കോടാണ് ...