ശ്രീലങ്കയില്‍ ഇനിയും ഭീകരാക്രമണത്തിന് സാധ്യത; റംസാനു മുന്‍പ് ആക്രമണം നടത്തിയേക്കും
കൊളംബോ; ശ്രീലങ്കയില്‍ ഇനിയും ഭീകരാക്രമണങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്കി. റംസാന് മാസാരംഭത്തിനു മുന്‍പ് സൈനികവേഷത്തില്‍ ഭീകരര്‍ ആക്രമണം നടത്തുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നത്. മേയ് 6നാണ് ...