അയോധ്യ വിധി: എല്ലാവരും മതസാഹോദര്യം നിലനിര്‍ത്തി സംയമനം പാലിക്കണം; ശ്രീ ശ്രീ രവിശങ്കര്‍
ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിക്കാനിരിക്കെ രാജ്യത്തുള്ളവര്‍ സംയമനം പാലിക്കണമെന്ന് ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന് സ്ഥാപകന്‍ ശ്രീശ്രീ രവിശങ്കര്‍. നമ്മുടെ രാജ്യത്തുള്ളവര്‍ക്ക് സുപ്രീംകോടതിയില്‍ പൂര്‍ണ ...