ഭീകരരുമായി അടുത്ത ബന്ധം; ശ്രീലങ്കയില്‍ പാര്‍ലമെന്റ് ജീവനക്കാരന്‍ അറസ്റ്റില്‍, ഈസ്റ്റര്‍ ദിനത്തിലെ കൂട്ടകുരുതിയിലും പങ്കുണ്ടെന്ന് സംശയം!
കൊളംബൊ: ഭീകരരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീലങ്കയിലെ പാര്‍ലമെന്റ് ജീവനക്കാരന്‍ അറസ്റ്റില്‍. ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ പരിഭാഷകനായ മുഹമ്മദ് നൗഷാദ് ജലാല്‍ദീന്‍ എന്ന ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. ...