കോവിഡ് സ്ഥിരീകരണം: അന്തിമ പരിശോധനഫലം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന് കൈമാറാന്‍ അനുമതി
തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കോവിഡ് സ്ഥിരീകരണത്തിനുള്ള അന്തിമ പരിശോധനയ്ക്ക് അനുമതി. അന്തിമ പരിശോധനാ ഫലം ആരോഗ്യവകുപ്പിന് നേരിട്ടു കൈമാറാന്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ ...