അടിച്ച് തകർത്ത് വാർണറും ബെയർസ്‌റ്റോയും; ഹൈദരാബാദിന് എതിരെ കിങ്‌സ് ഇലവന് 202റൺസ് വിജയലക്ഷ്യം
ദുബായ്: ഓപ്പണർ റൺമഴ പെയ്യിച്ച മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ കൂറ്റൻ സ്‌കോർ. 202 റൺസിന്റെ വിജയലക്ഷ്യമാണ് ഹൈദരാബാദ് പഞ്ചാബിന് മുന്നിൽ ഉയർത്തിയത്. 20 ...