ഞങ്ങൾ സന്തുഷ്ടരാണ്! ഭർത്താവിനെ ചേർത്ത് പിടിച്ച് ഭാഗ്യ സുരേഷ്; ഒപ്പം ഭർതൃവീട്ടുകാരും; ചിത്രങ്ങൾ വൈറൽ
സോഷ്യൽമീഡിയയിലടക്കം വലിയ രീതിയിൽ ആഘോഷമായ വിവാഹമായിരുന്നു മടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെയും ശ്രേയസ് മോഹന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോഴും ...