വിവാഹ ശേഷവും ഭരതനും ശ്രീവിദ്യയും പ്രണയത്തിലാണ് എന്നറിഞ്ഞപ്പോൾ കരയാനേ കഴിഞ്ഞുള്ളൂ
കൊച്ചി: അന്തരിച്ച താരം കെപിഎസി ലളിത മലയാളികൾക്ക് അടുത്തവീട്ടിലെ അമ്മ എന്ന ഇമേജ് മനസിൽ സമ്മാനിച്ചാണ് കടന്നുപോകുന്നത്. കെപിഎസി ലളിതയുടെ അനായാസമായ അഭിനയത്തെ ഇഷ്ടപ്പെടാത്തവരുണ്ടാകില്ല. എന്നാൽ സഹതാരമായി ...