ബാനര്‍ കെട്ടിത്തൂക്കിയതില്‍ തെറ്റില്ല, ഇന്ത്യന്‍ ഭരണഘടനയുടെ ഒറിജിനല്‍ പതിപ്പില്‍ ശ്രീരാമനും സീതയും ലക്ഷ്മണനും ഉണ്ടെന്ന് സന്ദീപ് വാര്യര്‍; ഇനിയും ജയ്ശ്രീറാം ബാനറുകള്‍ ഉയര്‍ത്തുമെന്ന് വെല്ലുവിളി
പാലക്കാട്: മുനിസിപ്പാലിറ്റിയില്‍ ശ്രീരാമന് ജയ് വിളിച്ചുകൊണ്ടുള്ള ബാനര്‍ ഉയര്‍ത്തിയ സംഭവത്തില്‍ പുതിയ ന്യായീകരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ബാനര്‍ ഉയര്‍ത്തിയതില്‍ തെറ്റില്ലെന്നുമാണ് സന്ദീപിന്റെ വാദം. ...