പേളി,ശ്രീനിഷിന് പിന്നാലെ ബിഗ് ബോസില്‍ നിന്നും മറ്റൊരു ജോഡി കൂടി
ടെലിവിഷന്‍ അവതാരകയും നടിയുമായ പേളി മാണിയുടെയും നടന് ശ്രീനിഷ് അരവിന്ദിന്റെയും വിവാഹം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. ഇരുവരുടെയും വിവാഹ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. റിയാലിറ്റി ഷോയായ 'ബിഗ് ...