കുഞ്ഞ് അതിഥിയെ കാത്തിരിക്കുന്ന പേളിയെ തേടി മറ്റൊരു സന്തോഷവാര്‍ത്ത, നീയത് അര്‍ഹിക്കുന്നുണ്ടെന്ന് ശ്രീനിഷും
തങ്ങളുടെ ജീവിതത്തിലേക്ക് എത്തുന്ന പുതിയൊരു അതിഥിക്കായി കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണിയും ഭര്‍ത്താവും നടനുമായ ശ്രീനിഷും. തന്റെ ഉള്ളിലെ ജീവന്റെ വളര്‍ച്ചയെണ്ണി കാത്തിരിക്കുകയാണ് ഇപ്പോള്‍ പേളി. ...