ശ്രീനന്ദയുടെത് വിഷം കഴിച്ചുള്ള ആത്മഹത്യയല്ല, മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി നാരായണി ജീവനൊടുക്കിയത്; കൊലപാതകം സ്ഥിരീകരിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കാസര്‍കോട്: വീടിനകത്ത് മകളെയും അമ്മയെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയല്ല കൊലപാതകമെന്ന് സൂചന. കാസര്‍കോട് കുണ്ടംകുഴിയിലുണ്ടായ ദാരുണ സംഭവത്തില്‍ മകളെ കഴുത്ത് ഞെരിച്ച് അമ്മ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ...