ദൃക്സാക്ഷികൾ ഇല്ല, സാഹചര്യ തെളിവുകൾ മാത്രമെന്ന് വാദം; നക്ഷത്രയെ മഴുകൊണ്ട് കൊലപ്പെടുത്തിയ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി കോടതി
മാവേലിക്കര: ആറു വയസ്സുകാരി നക്ഷത്രയെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അച്ഛൻ കൂടിയായ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ...