‘നാട്യപ്രധാനം നഗരം ദാരിദ്രം, നാട്ടിന്‍പുറം നന്മകളാല് സമൃദ്ധം’; ശ്രീലത നമ്പൂതിരിയുടെ ഓര്‍മകളിലെ നാളുകള്‍
സിനിമയിലും സീരിയലുകളിലും സജീവമായ ശ്രീലത നമ്പൂതിരി തന്റെ കുട്ടിക്കാല ഓര്‍മകള്‍ പങ്കുവെക്കുന്നു. ആലപ്പുഴ ജില്ലയിലെ കരുവാറ്റയാണ് ഞാന്‍ ജനിച്ചത്. ഗ്രാമീണസൗന്ദര്യം നിറയുന്ന നാട്ടിന്‍പുറം. അച്ഛന് ബാലകൃഷ്ണന് നായര്‍ ...