അച്ഛന് ആഗ്രഹിച്ച പോലെ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കും: കുടുംബത്തെ കൈവിടില്ല, ചേര്‍ത്ത് പിടിച്ച് പ്രതിശ്രുത വരന്
കല്ലമ്പലം: വിവാഹാഘോഷങ്ങളില്‍ മുഴുകിയ വീട് മരണവീടായതിന്റെ ഞെട്ടലിലാണ് വടശേരിക്കോണം ഗ്രാമം. സുമംഗലിലായ മകളുടെ കൈ പിടിച്ചു വരന് നല്കുന്ന ധന്യ മുഹൂര്ത്തത്തിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ...