വര്‍ഷങ്ങളുടെ കാത്തിരിപ്പില്‍ അവസാനം കണ്ണീര്; ആരോഗ്യമുള്ള ഇരട്ടപെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി രാജലക്ഷ്മി വിടവാങ്ങി, കണ്ണീരോടെ കുടുംബം
പള്ളുരുത്തി; ആരോഗ്യമുള്ള ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി രാജലക്ഷ്മി വിടവാങ്ങി. കൊവിഡ് ബാധ സ്ഥിരീകരിച്ചതിന് ശേഷമാണ് 28കാരിയായ രാജലക്ഷ്മി ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡില്‍ എഡി ...