‘പപ്പ എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് പപ്പയ്ക്ക് അറിയാമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’; ജഗതിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മകള്‍ ശ്രീലക്ഷ്മി
മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ ഇന്ന് 69ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ അച്ഛന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് മകള്‍ ശ്രീലക്ഷ്മി. 'പപ്പ ...