മുൻകൂർ ജാമ്യാപേക്ഷയിൽ അടുത്ത വെള്ളിയാഴ്ച വിധി; അതുവരെ ഭാഗ്യലക്ഷ്മി അടക്കമുള്ളവരെ അറസ്റ്റ് ചെയ്യരുത്: ഹൈക്കോടതി
കൊച്ചി: യുട്യൂബിലൂടെ ആക്ഷേപകരമായ അശ്ലീല പരാമർശങ്ങൾ നടത്തിയ ആളെ കൈയ്യേറ്റം ചെയ്ത കേസിൽ ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടേയും മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി അടുത്ത വെള്ളിയാഴ്ച. അതുവരെ ഭാഗ്യലക്ഷ്മി, ...