‘ആ ചലഞ്ച് ഞാനും ഏറ്റെടുത്തിരിക്കുന്നു, 10വര്‍ഷം… ആഗ്രഹങ്ങളെല്ലാം ദൈവം സാധിച്ചുതന്നു ! സ്ത്രീ എന്ന പൂര്‍ണതയിലേക്ക് എത്തിപ്പെടാനും എനിക്കു സാധിച്ചു, പകരം നഷ്ടമായത് എന്റെ കുടുംബം’ ; ശ്രീക്കുട്ടിയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
തിരുവനന്തപുരം: സമൂഹമാധ്യമങ്ങള്‍ നിറയെ ടെന്‍ ഇയര്‍ ചലഞ്ചാണ്. പത്തു വര്‍ഷം മുന്‍പുള്ള ചിത്രവും ഇപ്പോഴുള്ള ചിത്രവും ഒരുമിച്ചു പങ്കുവെയ്ക്കുന്ന ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് ട്രാന്‍സ്ജെന്‍ഡറായ ശ്രീക്കുട്ടി നമിത. പത്ത് ...