അവൾ എന്നോട് കാണിച്ച സൗഹൃദം ഗൂഢ ലക്ഷ്യത്തോടെ, പരാതി വ്യാജം; മുൻകൂർ ജാമ്യം തേടി ശ്രീകാന്ത് വെട്ടിയാർ ഹൈക്കോടതിയിൽ
കൊച്ചി: പീഡനപരാതിയിൽ അറസ്റ്റിലേയ്ക്ക് നീങ്ങുന്ന വേളയിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് ശ്രീകാന്ത് വെട്ടിയാർ. തനിക്കെതിരെയുള്ള പീഡന പരാതി വ്യാജമാണെന്നും പരാതിക്കാരിക്ക് ഗൂഢ ലക്ഷ്യമാണെന്നും ജാമ്യാപേക്ഷയിൽ ...