വീടാകെ മോശമായി, ഒന്ന് വൈറ്റ്‌വാഷ് ചെയ്യണം; മാലിക് സിനിമയുടെ അണിയറ പ്രവർത്തകർ ബന്ധപ്പെടുക; പരിഹസിച്ച് ശ്രീജിത്ത് പണിക്കർ
ഒടിടി റിലീസായി പ്രേക്ഷകർക്കിടയിൽ എത്തിയ ഫഹദ് ഫാസിൽ-മഹേഷ് നാരായണൻ ചിത്രം 'മാലിക്' സമ്മിശ്ര പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. ഇതിനിടെ 2009ലെ ബീമാ പള്ളി വെടിവെപ്പ് സംഭവവും അതുമായി ...