‘മകളാണ്, അവള്‍ക്കിഷ്ടപ്പെട്ട പെണ്‍കുട്ടിയോടൊപ്പം ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു’ പഴകി ദ്രവിച്ച ചിന്താകളെ ചുരുട്ടിയെറിഞ്ഞ് ഈ അച്ഛന്, കുറിപ്പ്
ലെസ്ബിയനായ മകളെ പരിചയപ്പെടുത്തി പിതാവ്. ശ്രീജിത്ത് വാവ പിവി എന്നയാളാണ് തന്റെ മകള്‍ രേഷ്മയെ പരിചയപ്പെടുത്തിയത്. രേഷ്മ സ്വവര്‍ഗാനുരാഗിയായ ഒരു കൂട്ട് തെരഞ്ഞെടുത്തത് ആണ് ശ്രീജിത്ത് അഭിമാനത്തോടെ ...