ആറ്റിങ്ങലിൽ യുവാവിനെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ച സംഭവം കൊലപാതകം? ലഹരി സംഘങ്ങൾ തമ്മിലുള്ള സംഘർഷമെന്ന് പോലീസിന് സൂചന
തിരുവനന്തപുരം: ആറ്റിങ്ങൽ ഊരുപൊയ്കയിൽ യുവാവിനെ മരിച്ചനിലയിൽ ആശുപത്രിയിൽ എത്തിച്ച സംഭവം കൊലപാതകമെന്ന് പോലീസിന് സംശയം. യുവാവ് മർദനമേറ്റാണ് മരണപ്പെട്ടിരിക്കുന്നത് എന്നാണ് ഡോക്ടർമാർ നൽകിയ പ്രാഥമിക വിവരം. ഊരുപൊയ്ക ...