‘എനിക്കീ സദാചാരവും വിപ്ലവവും കൂടി കൂട്ടികുഴച്ചു വെട്ടിവിഴുങ്ങുന്ന ഓഞ്ഞ ഏര്‍പ്പാടില്ല; ഒരു നല്ല കൂട്ട് വന്നതായിരുന്നു, ഇത് കണ്ട് അതും പോയി കിട്ടി’; മീ ടൂ ആരോപണത്തെ കുറിച്ച് യുവകവി ശ്രീജിത്ത് അരിയല്ലൂര്‍
മലപ്പുറം: തനിക്കെതിരെ ഉയര്‍ന്ന മീടൂ ആരോപണങ്ങളെ പരിഹസിച്ച് യുവകവി ശ്രീജിത്ത് അരിയല്ലൂര്‍. മാധ്യമം,തേജസ്,കേസരി എന്നീ പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നത് പോലും വലിയ ജനാധിപത്യ വിരുധതയാണെന്ന് വിശ്വസിക്കുന്ന എഴുത്തുകാരനാണ് ശ്രീജിത്ത്. ...