കുട്ടിക്കാലം മുതലെ ഇഴപിരിയാത്ത കൂട്ടുകാർ മരണത്തിലും ഒരുമിച്ച്; വാഹനാപകടം എടുത്തത് നാടിന് പ്രിയപ്പെട്ട മനോജിനെയും ശ്രീജിത്തിനെയും! മനോജ് വിടവാങ്ങിയത് വീടെന്ന സ്വപ്നം ബാക്കിയാക്കിയും
പന്തളം: കുട്ടിക്കാലം മുതലെ ഇഴപിരിയാത്ത കൂട്ടുകാർ മരണത്തിലും ഒരുമിച്ചു. അപ്രതീക്ഷിതമായി എത്തിയ വാഹനാപകടം നാടിനു പ്രിയപ്പെട്ട മനോജിനെയും ശ്രീജിത്തിനെയുമാണ് കവർന്നെടുത്തത്. സുഹൃത്തായ മനുവിനെ വിമാനത്താവളത്തിൽ കൊണ്ടുവിട്ട് മടങ്ങിയ ...