‘അവര്‍ ഇരുവരും വിദ്യാര്‍ത്ഥികളാണ്, വീട്ടുകാരുടെ സമ്മതത്തോടെ പ്രായമാകുമ്പോള്‍ ഈ കമിതാക്കള്‍ ഒന്നിച്ചുകൊള്ളട്ടേ’; മിശ്രവിവാഹം മുടക്കിയതിനെ കുറിച്ച് ശ്രീജ നായര്‍ പറയുന്നു
തിരുവനന്തപുരം: സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാന്‍ തീരുമാനിച്ച കമിതാക്കളുടെ വിവരം പങ്കുവച്ചതിന് രൂക്ഷവിമര്‍ശനമാണ് അവതാരക ശ്രീജ നായര്‍ക്കെതിരെ സൈബര്‍ലോകത്ത് ഉയരുന്നത്. ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ ...