പത്തുകോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് ശ്രീധരന്‍പിള്ള; തോമസ് ഐസകിന് വക്കീല്‍ നോട്ടീസ് അയച്ചു
തിരുവനന്തപുരം: വ്യക്തിഹത്യ നടത്തിയെന്ന് ആരോപിച്ച് ധനമന്ത്രി തോമസ് ഐസകിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള നിയമനടപടിക്ക് നോട്ടീസയച്ചു. പത്തുകോടി രൂപയാണ് നഷ്ടപരിഹാരമായി ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടിരിക്കുന്നത്. ...