ശ്രീദേവിയുടെ പ്രിയപ്പെട്ട സാരി 1.30 ലക്ഷം രൂപയ്ക്ക് ലേലം ചെയ്തു
മുംബൈ: നടി ശ്രീദേവിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് അവരുടെ സാരി ലേലം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഭര്‍ത്താവ് ബോണി കപൂറും കുടുംബവുമാണ് സാരി ലേലം ചെയ്തത്. 'ബീയിങ് ജോര്‍ജ്യസ് വിത്ത് ...