ശ്രീചിത്രയിൽ മുപ്പതോളം ഡോക്ടർമാർ നിരീക്ഷണത്തിൽ; റേഡിയോളജി ലാബ് അടച്ചുപൂട്ടി; ശസ്ത്രക്രിയ നിർത്തും; വി മുരളീധരനും ആശങ്കയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡോക്ടർക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ മുപ്പതോളം ഡോക്ടർമാരെ വീട്ടിൽ നിരീക്ഷണത്തിലാക്കി. രോഗം ബാധിച്ച ഡോക്ടർ ജോലി ചെയ്ത ...