പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മെറ്റാ ഗ്ലാസ് ധരിച്ചെത്തി, ശ്രീലങ്കൻ സ്വദേശി കസ്റ്റഡിയില്‍
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ശ്രീലങ്കൻ സ്വദേശി കസ്റ്റഡിയില്‍. ഫേസ്ബുക്കിൻ്റെ മാതൃകമ്പനിയായ മെറ്റ പുറത്തിറക്കിയ അത്യാധുനിക സാങ്കേതിക വിദ്യകളോടെയുള്ള ഗ്ലാസാണ് ഇയാൾ ധരിച്ചത്. ഇയാളെ ...



