കൃത്യമായി വാക്സിൻ എടുത്തിട്ടും കോളേജിൽ പോയി വന്നതോടെ പനി; മരുന്ന് നൽകി, വെള്ളം കുടിച്ചതിന് പിന്നാലെ ലക്ഷണം കാണിച്ചു; പേവിഷ ബാധയേറ്റ് മരിച്ച ശ്രീലക്ഷ്മിയുടെ അച്ഛന്റെ വാക്കുകൾ
തൃശ്ശൂർ: അടുത്തവീട്ടിലെ വളർത്തുനായയുടെ കടിയേറ്റ ശ്രീലക്ഷ്മിക്ക് കൃത്യമായ ഇടവേളകളിൽ വാക്സിൻ കുത്തിവെച്ചിരുന്നെന്ന് ശ്രീലക്ഷ്മിയുടെ അച്ഛൻ സുഗുണൻ. ആരോഗ്യവകുപ്പ് നിർദേശിച്ച പ്രകാരം നായയുടെ കടിയേറ്റ മെയ് 30, ജൂൺ ...