പേപ്പര്‍ പെണ്‍കുട്ടി; ഫോട്ടോഷൂട്ടില്‍ തിളങ്ങി കൊച്ചുമോഡല് ശ്രദ്ധ
പൊന്നാനി:പല തരത്തിലുള്ള വസ്ത്രങ്ങള്‍ നാം കണ്ടിട്ടുണ്ട് എന്നാല്‍ കടലാസ് കൊണ്ടൊരു വസ്ത്രം നിര്‍മ്മിച്ചാലോ? അത്തരത്തിലുള്ള ഒരു ആശയവുമായി എത്തിയിരിക്കുകയാണ് പൊന്നാനിയിലെ ഫോട്ടോഗ്രാഫറായ അഭിലാഷ് വിശ്വ. അഭിലാഷിന്റെ ഫോട്ടോഷൂട്ടില്‍ ...