സര്‍ക്കാര്‍ ചെകുത്താനും കടലിനും ഇടയില്‍..! കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ ചെകുത്താനും കടലിനും ഇടയിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് സമ്മര്‍ദം ചെലുത്തുമ്പോള്‍ മറുഭാഗത്ത് ഭക്തരുടെ ...