ഭര്‍ത്താവിന്റെ ഫോണ്‍ രഹസ്യമായി പരിശോധിച്ചു; യുവതിക്ക് ശിക്ഷ വിധിച്ച് കോടതി
അബുദാബി: ഭര്‍ത്താവിന്റെ ഫോണ്‍ രഹസ്യമായി പരിശോധിച്ച യുവതിക്ക് ശിക്ഷ വിധിച്ച് കോടതി. പിഴയാണ് ശിക്ഷയായി വിധിച്ചത്. റാസ് അല്‍ ഖൈമയിലെ സിവില്‍ കോടതിയുടേതാണ് തീരുമാനം. ഭര്‍ത്താവിന്റെ ഫോണ്‍ ...