പ്രവാസികള്‍ക്ക് ആശ്വാസം: സ്പുട്നിക് വി വാക്സിന് മലപ്പുറത്തെത്തി; അല്‍ശിഫയില്‍ വാക്സിന് നല്കി തുടങ്ങി
മലപ്പുറം: റഷ്യന്‍ നിര്‍മ്മിത സ്പുട്നിക് വി വാക്സിന് മലപ്പുറം ജില്ലയിലെത്തി. 70 ല്‍ അധികം രാജ്യങ്ങളില്‍ അംഗീകരിച്ചതും, 90 ശതമാനത്തിലധികം ഫലപ്രാപ്തിയുമുള്ള വാക്സിനാണ് സ്പുട്നിക് വി. മലപ്പുറം ...