സ്പ്രിംഗ്ലർ വിവാദം: തീരുമാനം എടുക്കേണ്ടത് ഐടി വകുപ്പ്; നിയമവകുപ്പ് അത് അറിയേണ്ട ആവശ്യമില്ല: എകെ ബാലൻ
തിരുവനന്തപുരം: സ്പ്രിംഗ്ലർ വിവാദത്തിൽ ഐടി വകുപ്പിന് പിന്തുണയുമായി സംസ്ഥാന നിയമമന്ത്രി എകെ ബാലൻ. വിവരശേഖരണവുമായി ബന്ധപ്പെട്ട് സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നതിനെ കുറിച്ച് തീരുമാനം കൈക്കൊള്ളേണ്ടത് ഐടി വകുപ്പാണെന്നും ...